
തിരുവനന്തപുരം: സ്‌കൂൾ പരീക്ഷയുടെ ചോദ്യക്കടലാസ് ചോർത്തിയതുമായി ബന്ധപ്പെട്ട് മലപ്പുറത്തെ അൺ എയ്ഡഡ് സ്‌കൂളിലെ പ്യൂണിനെ ക്രൈം ബ്രാഞ്ച് പിടികൂടിയ പശ്ചാത്തലത്തിൽ വകുപ്പുതല നടപടികൾ ആരംഭിക്കാൻ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന് നിർദേശം നൽകി. മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയുള്ള ഡി.ഇ.ഒ ഗീതാകുമാരി സ്‌കൂൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |