
കൊല്ലം: കേരളത്തിന്റെ വികസനകാര്യത്തിൽ യു.ഡി.എഫ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന്റെ ബി.ടീമാവുകയാണെന്ന് സി.പി.എം സംസ്ഥാന സമ്മേളന പ്രമേയം. കേരളത്തെ സാമ്പത്തികത്തികമായി വരിഞ്ഞുമുറുക്കുമ്പോൾ കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർപോലും ശബ്ദമുയർത്തുന്നില്ല. കേന്ദ്രസർക്കാരിന്റെ ഇത്തരം നീക്കൾക്കെതിരെ പോരാട്ടം ശക്തമാക്കണം. വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തോട് കേന്ദ്രസർക്കാർ കാണിച്ചത് അങ്ങേയറ്റത്തെ അവഗണനയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |