SignIn
Kerala Kaumudi Online
Friday, 23 October 2026 9.05 AM IST

ചീഫ് സെക്രട്ടറിക്ക് അപ്പീൽ നൽകി

g

കോട്ടയം : എ.ഡി.എം നവീൻ ബാബുവിന്റെ മരണം അന്വേഷിച്ച ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ടിൽ കളക്ടർ അരുൺ കെ. വിജയന് എതിരെ അച്ചടക്ക നടപടി ശുപാർശ ചെയ്യാത്തതിന് പൊതുപ്രവർത്തകൻ അഡ്വ.കുളത്തൂർ ജയ്‌സിങ് ചീഫ് സെക്രട്ടറിക്ക് അപ്പീൽ നൽകി. വ്യാജ അഴിമതി ആരോപണം ഉന്നയിക്കാൻ ദിവ്യയ്ക്ക് അവസരം കൊടുത്ത സാഹചര്യം പരിഗണിച്ച് കളക്ടർക്ക് എതിരെ നടപടി വേണമെന്നത് ശുപാർശയായി കാണാത്തതിനാൽ റിപ്പോർട്ട് അപൂർണമാണ്. റിപ്പോർട്ടിലെ വസ്തുതകൾ സർക്കാർ വീണ്ടും നീതിപൂർവം പരിശോധിക്കണമെന്നും അപ്പീൽ അപേക്ഷയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA