
കൊച്ചി: വേനൽച്ചൂട് കൂടുന്ന സാഹചര്യത്തിൽ കറുത്തകോട്ടും ഗൗണും ഒഴിവാക്കാണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകി. കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും മേയ് 31വരെ കോട്ടും ഗൗണും ഇല്ലാതെ കോടതിയിൽ ഹാജരാകാൻ അനുവദിക്കണമെന്നാണ് ആവശ്യം ജില്ലാ കോടതികളിൽ എയർ കണ്ടീഷൻ സൗകര്യം ഇല്ലാത്തതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |