SignIn
Kerala Kaumudi Online
Saturday, 24 October 2026 3.05 PM IST

എസ്.ബി.ഐ യു.പി.ഐ സേവനങ്ങൾ നഷ്ടപെട്ടു; മുന്നറിയിപ്പുമായി ബാങ്ക്

c

ന്യൂഡൽഹി: സാ​ങ്കേതിക തകരാറിനെ തുടർന്ന് രാജ്യത്തി​ന്റെ വിവിധയിടങ്ങളിൽ എസ്.ബി.ഐയുടെ യു.പി.ഐ സേവനങ്ങൾ തടസപ്പെട്ടു. യു.പി.ഐ പേയ്മെന്റുകൾ നടത്താൻ തടസ്സം നേരിടുകയാണെന്ന് ഉപഭോക്താക്കൾ പരാതി ഉന്നയിച്ചതിന് പിന്നാലെ വ്യക്തതയുമായി എസ്.ബി.ഐ രംഗത്തെത്തി. സാ​ങ്കേതിക തകരാറാണെന്നും നാലേകാലോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നും എസ്.ബി.ഐ എഫ്.ബി കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ അറിയിച്ച സമയം കഴിഞ്ഞിട്ടും പലയിടങ്ങളിലും യു.പി.ഐ സേവനങ്ങൾക്ക് തടസ്സം നേരിടുകയുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: L
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA