SignIn
Kerala Kaumudi Online
Friday, 23 October 2026 1.31 PM IST

പരുന്തുംപാറയിൽ 37 കൈയേറ്റക്കാർ

k

കൊച്ചി: ഇടുക്കി പരുന്തുംപാറയിലെ 37 കൈയേറ്റക്കാരുടെ പട്ടിക സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. ഇവരെയും കേസിൽ കക്ഷി ചേർക്കും. കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് ഇവരിലേറെയും. മുംബയിൽ താമസിക്കുന്ന വലിയവീട്ടിൽ അലക്‌സാണ്ടർ ജോണും കൂട്ടത്തിലുണ്ട്. ഐ.ജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കൈയേറ്റക്കാരെ കണ്ടെത്തിയത്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ച് വിഷയം ഇന്ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA