SignIn
Kerala Kaumudi Online
Friday, 23 October 2026 12.03 PM IST

കീം: റീഫണ്ടിന് അക്കൗണ്ട് വിവരങ്ങൾ നൽകണം

r

തിരുവനന്തപുരം: 2024-25 അദ്ധ്യയന വർഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അടച്ച ഫീസിൽ റീഫണ്ടിന് അർഹതയുള്ളവർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം. www.cee.kerala.gov.in വെബ്സൈറ്റിൽ 20ന് വൈകിട്ട് 5വരെ വിവരങ്ങൾ നൽകാം. റീഫണ്ട് റിട്ടേൺ ആയ വിദ്യാർത്ഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവർക്കും വിവരങ്ങൾ നൽകാം. ഹെൽപ്പ് ലൈൻ- 0471 2525300

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA