SignIn
Kerala Kaumudi Online
Friday, 23 October 2026 4.04 AM IST

കേരപദ്ധതി 139.65 കോടി അനുവദിച്ചു

s

തിരുവനന്തപുരം: കൃഷിവകുപ്പ് ആവിഷ്‌കരിച്ച കേര പദ്ധതിക്ക് ആദ്യ ഗഡുവായ 139.65 കോടി രൂപ ലഭിച്ചു. ആകെ തുകയായ 2365.5 കോടിയിൽ ഈ സാമ്പത്തിക വർഷത്തേക്കുള്ള സഹായധനമാണ് ലോക ബാങ്ക് അനുവദിച്ചതെന്ന് മന്ത്രി പി.പ്രസാദ് അറിയിച്ചു. അടുത്ത 5 വർഷങ്ങളിലായി വിവിധ പദ്ധതികൾ നടപ്പാക്കും. കാലാവസ്ഥ വ്യതിയാനത്തിന് അനുയോജ്യമായ കൃഷിരീതി പ്രോത്സാഹിപ്പിക്കാനും മൂല്യവർദ്ധിത കാർഷിക ഉൽപ്പന്നങ്ങളുടെ ഉൽപാദനവും വിപണനവും വർദ്ധിപ്പിക്കാനും കാർഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA