SignIn
Kerala Kaumudi Online
Friday, 23 October 2026 3.41 AM IST

കെ.എസ്.ആർ.ടി.സിയിൽ നീക്കം ചെയ്തത് 42.19 ടൺ മാലിന്യം

s

തിരുവനന്തപുരം: ക്ലീൻ കേരള കമ്പനി കെ.എസ്.ആർ.ടി.സിയുടെ ഡിപ്പോകളിൽ നിന്നും വർക്ക് ഷോപ്പുകളിൽ നിന്നും കഴിഞ്ഞ മാസം നീക്കം ചെയ്തത് 42,190 കിലോഗ്രാം അജൈവ മാലിന്യം. ഇതിൽ 4,560 കിലോഗ്രാം ഇ-വേസ്റ്റ് ആണ്.

മാലിന്യമുക്തം നവകേരളം പ്രഖ്യാപനം നടക്കുന്ന മാർച്ച് 30ന് മുമ്പ് പരമാവധി മാലിന്യം നീക്കി കെ.എസ്.ആർ.ടി.സിയെ ഹരിത പദവിയിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം

വർഷങ്ങളായി കെട്ടിക്കിടക്കുകയായിരുന്നു. ഇവ ഇന്ധന ഉപയോഗത്തിനായി ക്ലീൻ കേരള കമ്പനി സിമന്റ് ഫാക്ടറികൾക്ക് കൈമാറുകയാണ്.

അജൈവ മാലിന്യം നീക്കം ചെയ്യുന്നതോടെ ആ സ്ഥലങ്ങൾ കെ.എസ്.ആർ.ടി.സിക്ക് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA