SignIn
Kerala Kaumudi Online
Friday, 23 October 2026 1.40 AM IST

മുനമ്പം കമ്മിഷൻ: സർക്കാർ അപ്പീൽ നൽകി

uduud

കൊച്ചി: മുനമ്പം ജുഡിഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. അപ്പീൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. കമ്മിഷൻ നിയമനം നിയമപരമല്ലെന്ന് വിലയിരുത്തിയായിരുന്നു, വഖഫ് സംരക്ഷണ സമിതിയുടെ ഹർജിയിൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA