SignIn
Kerala Kaumudi Online
Thursday, 22 October 2026 11.02 PM IST

വൈവ പരീക്ഷ

d

തിരുവനന്തപുരം: കേരള സർവകലാശാല ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്​റ്റർ സി.ബി.സി.എസ്. – ബി.എ. പരീക്ഷയോടനുബന്ധിച്ചുള്ള പ്രോജക്ടുകൾ കോളേജുകളിൽ മേയ് രണ്ടിനു മുൻപായി നൽകണം. വൈവ പരീക്ഷകൾ മേയ് 7, 8, 9 തീയതികളിൽ നടത്തും. ടൈംടൈബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA