
തിരുവനന്തപുരം: പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ ഡി-ഹണ്ടിൽ 181പേർ കൂടി അറസ്റ്റിലായി. 169 കേസുകളെടുത്തു. 2180 പേരെ പരിശോധിച്ചു. എം.ഡി.എം.എ (0.112 കിലോഗ്രാം), കഞ്ചാവ് (0.488 കിലോഗ്രാം), കഞ്ചാവ് ബീഡി (125 എണ്ണം) എന്നിവ പിടിച്ചെടുത്തു. ലഹരിയിടപാടിന്റെ വിവരങ്ങൾ 9497927797 നമ്പറിൽ അറിയിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |