SignIn
Kerala Kaumudi Online
Friday, 23 October 2026 4.36 AM IST

മെഡിസെപ്: ചർച്ചവേണമെന്ന് പെൻഷനേഴ്സ് അസോ.

ekk

തിരുവനന്തപുരം: ഭാര്യയുടേയും ഭർത്താവിന്റേയും പെൻഷൻതുകയിൽ നിന്ന് മെഡിസെപ് വിഹിതം പിരിക്കുന്നത് പുന:പരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പദ്ധതിക്ക് സർക്കാർ വിഹിതമില്ല. ഒ.പി സൗകര്യവും ഓപ്ഷൻ സൗകര്യവുമില്ല. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുടെ സേവനവും ലഭ്യമല്ല. മെഡിസെപ് പരിഷ്ക്കരണത്തെ കുറിച്ച് സംഘടനകളുമായി ചർച്ച നടത്തണമെന്നും അസോസിയേഷൻ പ്രസിഡന്റ് എം.പി.വേലായുധനും ജനറൽ സെക്രട്ടറി ആർ.രാജൻ ഗുരുക്കളും ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA