SignIn
Kerala Kaumudi Online
Friday, 23 October 2026 9.49 AM IST

സപ്ലൈകോ ഫെയറുകൾ ഇന്ന് പ്രവർത്തിക്കും

e

തിരുവനന്തപുരം: സപ്ലൈകോയുടെ വിഷു,​ ഈസ്റ്റർ ഫെയറുകളും സൂപ്പർ മാർക്കറ്റുകളും ഇന്ന് തുറന്നുപ്രവർത്തിക്കും. മാവേലി സ്റ്റോറുകൾ പ്രവർത്തിക്കില്ല. വിഷുദിവസം ഫെയറുകൾക്കും സപ്ലൈകോ വില്പനശാലകൾക്കും അവധിയായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA