SignIn
Kerala Kaumudi Online
Friday, 23 October 2026 3.42 AM IST

കീം അഡ്മിറ്റ് കാർഡ്

d

തിരുവനന്തപുരം: 23 മുതൽ 29 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ,ന്യൂഡൽഹി,ചെന്നൈ,ബംഗളൂരു, ദുബായ് എന്നിവിടങ്ങളിലെയും കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.

www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ 'KEAM 2025-Candidate Portal' ലിങ്ക് വഴിയാണ് അഡ്മിറ്റ് കാർഡ് ലഭിക്കുക. ഹെൽപ് ലൈൻ നമ്പർ: 04712332120.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA