SignIn
Kerala Kaumudi Online
Friday, 23 October 2026 2.08 AM IST

ഗവർണറുടെ ആശംസ

d

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുസ്ലിം സഹോദരീ സഹോദരന്മാർക്ക് ആശംസ നേർന്നു. സാഹോദര്യവും പരസ്പര ഐക്യവും വളർത്തുന്നതിനായി സ്നേഹം, കരുണ,​ സത്കർമ്മങ്ങൾ എന്നിവയിലൂടെ മുന്നേറണമെന്ന് ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA