SignIn
Kerala Kaumudi Online
Friday, 23 October 2026 8.19 AM IST

കേരള സർവകലാശാല

g

കേരള സർവകലാശാല ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ ഫിലോസഫി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി ബയോടെക്‌നോളജി പരീക്ഷാഫലവും പ്രൊവിഷണൽ റാങ്ക് ലിസ്​റ്റും പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ പൊളി​റ്റിക്കൽ സയൻസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA