SignIn
Kerala Kaumudi Online
Thursday, 22 October 2026 11.02 PM IST

ഉത്തരസൂചികയും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു

s

തിരുവനന്തപുരം: ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനത്തിന് വേണ്ടിയുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികയും വിദ്യാർത്ഥികൾ രേഖപ്പെടുത്തിയ ഉത്തരങ്ങളും , താത്കാലിക റാങ്ക് ലിസ്റ്റും പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in-ൽ പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA