SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

ഓർമ്മിക്കാൻ

f

1. ജെ.ഇ.ഇ മെയിൻ സെഷൻ 2:- ജെ.ഇ.ഇ മെയിൻ 2026 സെഷൻ 2പരീക്ഷയ്ക്ക് ഇന്ന് രാത്രി 9വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: jeemain.nta.nic.in. ഏപ്രിൽ 2മുതൽ 9വരെയാണ് പരീക്ഷ.

2. നീറ്റ് യു.ജി:- നീറ്റ് യു.ജി 2026 അപേക്ഷയിൽ പിശകുണ്ടെങ്കിൽ (correction window) തിരുത്താൻ 14വരെ അവസരം. വെബ്സൈറ്റ്: neet.nta.nic.in

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA