SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.36 AM IST

ന്യൂ രാജസ്ഥാനിൽ മാർബിൾ,​ ടൈൽസ് വിലകുറവിൽ

d

തിരുവനന്തപുരം: ന്യൂ രാജിസ്ഥാൻ മാർബിൾസ് വമ്പിച്ച വിലക്കുറവിൽ ടൈൽസും മാർബിൾസും ലഭ്യമാക്കുന്നു. 97,90,300 സ്ക്വയർ ഫീറ്റ് ടൈൽസാണ് ഹോൾ സെയിൽ വിലയ്ക്കും റീറ്റെയിൽ വിലയ്ക്കും വില്ക്കുന്നതെന്ന് എം.ഡി സി.വിഷ്ണുഭക്തൻ അറിയിച്ചു.

ഗ്യാസിന്റെ ലഭ്യതാകുറവ് കാരണം ഇന്ത്യയിലെ മിക്ക കമ്പനികളിലും ടൈൽസ് നിർമ്മാണം പ്രതിസന്ധിയിലാണ്. ദിവസവും നൂറ് കണക്കിന് കണ്ടെയ്നറുകളാണ് കൊച്ചി തുറമുഖത്ത് എത്തിരുന്നത്. എന്നാൽ ആഗോള പ്രതിസന്ധിയുടെ ഭാഗമായി പത്തിലൊന്ന് കണ്ടെയ്നറുകൾ മാത്രമാണ് ഇപ്പോൾ എത്തുന്നത്.

ചില കമ്പനികൾ കൂടിയ വിലയ്ക്ക് ഗ്യാസ് വാങ്ങി ടൈൽസ് ഉത്പാദിപ്പിച്ച് വൻ വിലയ്ക്ക് വില്ക്കുകയാണ്. എന്നാൽ ന്യൂ രാജസ്ഥാൻ മാർബിൽസ് മാസങ്ങൾ വില്ക്കാനുളള കരുതൽ ശേഖരത്തിൽ നിന്ന് വിലകുറച്ച് ജനങ്ങളിലേക്ക് എത്തിക്കുകയാണ്.പ്രതിസന്ധിഘട്ടത്തിലും ഉപഭോക്താക്കൾക്ക് ന്യായമായ നിരക്കിൽ ടൈൽസും മാർബിൽസും വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്ന് ന്യൂ രാജസ്ഥാൻ കമ്പനി അധികൃതർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA