SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.36 AM IST

എം.ശശികാന്ത്

s

മയ്യനാട് : വൃന്ദാവനത്തിൽ പരേതരായ മാധവനാശാന്റെയും ശാരദയുടെയും മകൻ (​കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലെ വൃന്ദാവനം വീട്ടിൽ ) എം. ശശികാന്ത് (88, റിട്ട. ഡെപ്യൂട്ടി.ട്രാൻസ്പോർട്ട് കമ്മിഷണർ, കേരള സ്റ്റേറ്റ്) നിര്യാതനായി. സംസ്കാരം : ഇന്ന് 2 മണിക്ക് കൊല്ലം വിശ്രാന്തിയിൽ.

ഭാര്യ : തങ്കം ശശികാന്ത്. മക്കൾ: ​ശാന്ത്കുമാർ,​ സേതുമാധവൻ, ഷൈൻ ശശികാന്ത്. മരുമക്കൾ: ലിംമന സേതുമാധവൻ, വിനീത ഷൈൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA