SignIn
Kerala Kaumudi Online
Sunday, 28 June 2026 1.48 AM IST

പ്രാതി​നിദ്ധ്യമി​ല്ലാതെ എൽ.ഡി.എഫിലെ 8 പാർട്ടികൾ

s

കൊച്ചി: സി.പി.എമ്മിനും സി.പി.ഐക്കും പുറമെ ഇടതുമുന്നണി ഘടകകക്ഷികളിൽ ആർ.ജെ.ഡി മാത്രമാണ് ഇത്തവണ നിയമസഭയി​ലെത്തുന്നത്. 2021ൽ സി.പി.എം, സി.പി.ഐ, കേരളകോൺഗ്രസ് (എം), ജെ.ഡി.എസ്, എൻ.സി.പി, ഐ.എൻ.എൽ, എൽ.ജെ.ഡി, കേരള കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്), ജനാധിപത്യ കേരള കോൺഗ്രസ്, നാഷണൽ സെക്യുലർ കോൺഫറൻസ് എന്നിങ്ങനെ 11 പാർട്ടികളിലായി 99 എം.എൽ.എമാരായിരുന്നു എൽ.ഡി.എഫിന്റെ ശക്തി.

അതേസമയം, കഴിഞ്ഞതവണ കോൺഗ്രസ്, മുസ്ലീംലീഗ്, കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ജേക്കബ്), ആർ.എം.പി എന്നിങ്ങനെ അഞ്ച് കക്ഷികൾ മാത്രമുണ്ടായിരുന്ന യു.ഡി.എഫിന്റെ നിയമസഭാപ്രാതി​നിധ്യം ആർ.എസ്.പി, സി.എം.പി എന്നിവരുൾപ്പെടെ ഏഴായി ഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA