SignIn
Kerala Kaumudi Online
Saturday, 16 May 2026 12.03 AM IST

എം.ജി സർവകലാശാല

o

പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (2015 മുതൽ 2018 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) ഓക്ടോബർ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നും രണ്ടും സെമസ്റ്റർ എം.എ.അറബിക് പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2016, 2017 അഡ്മിഷനുകൾ രണ്ടാം മേഴ്‌സി ചാൻസ്, 2015അഡ്മിഷനുകൾ അവസാന മേഴ്‌സി ചാൻസ്, 2014 അഡ്മിഷൻ അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) ജൂലായ് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എം.എസ്.സി ഫിസ്‌ക്‌സ് (സി.എസ്.എസ്) (2015 മുതൽ 2018 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) ഒക്ടോബർ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷയ്ക്ക് അപേക്ഷിക്കാം
പത്താം സെമസ്റ്റർ ബി.ആർക് (2021 അഡ്മിഷൻ റഗുലർ, 2019, 2020 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് 28 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 29 വരെയും സൂപ്പർ ഫൈനോടുകൂടി 30വരെയും അപേക്ഷ സ്വീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA