SignIn
Kerala Kaumudi Online
Wednesday, 20 May 2026 2.32 AM IST

സത്യപ്രതിജ്ഞ: പേരിനെച്ചൊല്ലി വിവാദം

s

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ തന്റെ പേരിന്റെ മുഴുവൻ രൂപമായ വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന് വായിച്ചത് സോഷ്യൽ മീഡിയയിൽ വിവാദമായി. സതീശൻ പ്രതിപക്ഷ നേതാവായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ,​ ജാതി പരാമർശിക്കാതെ വി.ഡി.സതീശൻ എന്നുമാത്രമാണ് പറഞ്ഞിരുന്നതെന്നത് ചൂണ്ടിക്കാട്ടിയാണ് വിമർശനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA