SignIn
Kerala Kaumudi Online
Thursday, 21 May 2026 1.58 AM IST

16-ാം നിയമസഭ: ഒന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം

e

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ ഒമ്പതിന് അംഗങ്ങളുടെ സത്യപ്രതിജ്ഞ. പ്രോടേം സ്പീക്കർ ജി.സുധാകരൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും. നാളെ രാവിലെ ഒമ്പതിന് സ്പീക്കറുടെ തിരഞ്ഞെടുപ്പ്. തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് നിശ്ചയിച്ചിട്ടുള്ളത്. 23 മുതൽ 28 വരെ സഭ ചേരില്ല. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്നുമുതൽ മൂന്ന് വരെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിന്മേലുള്ള ചർച്ച. ജൂൺ മദ്ധ്യത്തോടെയാവും ബഡ്ജറ്ര് അവതരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA