SignIn
Kerala Kaumudi Online
Sunday, 31 May 2026 1.34 AM IST

യു.എൻ പ്രതിനിധി- മുഖ്യമന്ത്രി കൂടിക്കാഴ്ച

satheesan

തിരുവനന്തപുരം: യു.എൻ ഏഷ്യ പസഫിക് റീജിയൻ മാനേജർ ഗൗതം വരദ് നാരായൺ മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി.സുസ്ഥിര വികസന കൗൺസിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനാണ് ഗൗതം തലസ്ഥാനത്തെത്തിയത്.ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി,ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ,ഗൗതമിന്റെ മാതാവും ബിസിനസ് സംരഭകയുമായ അഡ്വ. വി.എസ്.സിന്ധു എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: V D SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA