SignIn
Kerala Kaumudi Online
Thursday, 04 June 2026 2.19 AM IST

പുതുക്കിയ ബഡ്ജറ്റ് 19 ന്

hgf

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പുതുക്കിയ ബഡ്ജറ്റ് ജൂൺ 19 ന് അവതരിപ്പിക്കും. 22,23,24 തീയതികളിൽ ബഡ്ജറ്റിന്മേലുള്ള പൊതുചർച്ച. 25 മുതൽ 28 വരെ സഭ ചേരില്ല.

29, 30 തീയതികളിൽ 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബഡ്ജറ്റിലേക്കുള്ള ധനാഭ്യർത്ഥനകളെ സംബന്ധിച്ചുള്ള ചർച്ചയും വോട്ടെടുപ്പും. ജൂലായ് ഒന്നിന് ബഡ്ജറ്റിലേക്കുള്ള ധനാഭ്യർത്ഥനകളെ സംബന്ധിക്കുന്ന ധനവിനിയോഗ ബിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA