SignIn
Kerala Kaumudi Online
Thursday, 04 June 2026 1.13 AM IST

കേരള സർവകലാശാല

a

മൂന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ്. ബിസിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എംഎ സംസ്‌കൃതം സ്‌പെഷ്യൽ (വേദാന്ത,ന്യായ,വ്യാകരണ,സാഹിത്യ ആൻഡ് ജ്യോതിഷ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എംഎസ്‌സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്‌മെന്റ്), എംഎസ്‌സി ഹോം സയൻസ് (എക്സ്​റ്റൻഷൻ എജ്യൂക്കേഷൻ), എംഎസ്‌സി ഹോം സയൻസ് (ഫുഡ് ആൻഡ് നൂട്രീഷ്യൻ), എംഎസ്‌സി ഹോം സയൻസ് (നൂട്രീഷ്യൻ ആൻഡ് ഡയ​റ്റ​റ്റിക്സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിദ്യാഭ്യാസ വിഭാഗം മേയിൽ നടത്തിയ ആറാം സെമസ്​റ്റർ ബിബിഎ പരീക്ഷയുടെ പ്രോജക്ട്, വൈവ വോസി 4ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് നടത്തും.

മൂന്നാം സെമസ്​റ്റർ എംഎഡ് (2022 സ്‌കീം-റെഗുലർ&സപ്ലിമെന്ററി) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം.എഡ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്​റ്റ് സർവകലാശാല വെബ്‌സൈ​റ്റിൽ പ്രസിദ്ധീകരിച്ചു. സ്‌പോട്ട് അഡ്മിഷൻ 8ന് സർവകലാശാല സെന​റ്റ് ഹാളിൽ വച്ച് നടത്തും.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ്രാ​ക്ടി​ക്കൽ
​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ഫ്.​ടി​/​ബി.​എ​സ്.​സി​ ​അ​പ്പാ​ര​ൽ​ ​ആ​ൻ​ഡ് ​ഫാ​ഷ​ൻ​ ​ഡി​സൈ​ൻ​(​സി.​ബി.​സി.​എ​സ്)​ ​(​പു​തി​യ​ ​സ്‌​കീം​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​-23​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ഏ​പ്രി​ൽ​ 2026​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 10​ ​മു​ത​ൽ​ ​ന​ട​ക്കും.
​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020​-23​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​ഏ​പ്രി​ൽ​ 2026​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 19​ ​-24​ ​വ​രെ​ ​ന​ട​ക്കും.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷാ​ ​ഫ​ലം
അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​യും​ ​സെ​ന്റ​റു​ക​ളി​ലെ​യും​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ബി.​എ​ ​ഡി​ഗ്രി​ ​(​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​/​ഇം​പ്രൂ​വ്‌​മെ​ന്റ്)​ ​ഒ​ക്ടോ​ബ​ർ​ 2025​ ​പ​രീ​ക്ഷാ​ഫ​ലം​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം,​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന,​ ​ഫോ​ട്ടോ​കോ​പ്പി​ ​എ​ന്നി​വ​യ്ക്ക് ​ജൂ​ൺ​ 12​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.

ഹാ​ൾ​ടി​ക്ക​റ്റ്
പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​/​എം.​കോം​ ​ഡി​ഗ്രി​(​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​/​ഇം​പ്രൂ​വ്‌​മെ​ന്റ് ​)​ ​ഏ​പ്രി​ൽ​ 2026​ ​പ​രീ​ക്ഷ​യു​ടെ​ ​ഹാ​ൾ​ടി​ക്ക​റ്റ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​നി​ന്നും​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്‌​തെ​ടു​ക്കാം.​ ​പ്രി​ന്റൗ​ട്ടി​ൽ​ ​ഫോ​ട്ടോ​ ​പ​തി​ച്ച് ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​ ​ഹാ​ൾ​ടി​ക്ക​റ്റി​ൽ​ ​പ​റ​ഞ്ഞി​രി​ക്കു​ന്ന​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ത്തി​ൽ​ ​ഹാ​ജ​രാ​ക​ണം.​ ​ഫോ​ട്ടോ​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​വ​ർ​ ​ഫോ​ട്ടോ​ ​പ​തി​ച്ച​ ​ഏ​തെ​ങ്കി​ലും​ ​ഗ​വ.​ ​അം​ഗീ​കൃ​ത​ ​അ​സ്സ​ൽ​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡ് ​കൈ​വ​ശം​ ​ക​രു​ത​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA