SignIn
Kerala Kaumudi Online
Sunday, 12 July 2026 6.09 AM IST

കെ.ജി.ഒ.എ എം.എൻ. ശരത്ചന്ദ്രലാൽ പ്രസിഡന്റ്; എം.ഷാജഹാൻ ജനറൽ സെക്രട്ടറി  

bindhu

തിരുവനന്തപുരം: കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റായി എം.എൻ. ശരത് ചന്ദ്രലാലിനെയും ജനറൽ സെക്രട്ടറിയായി എം. ഷാജഹാനെയും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി എ.ബിന്ദു (ട്രഷറർ), പി. പി. സുധാകരൻ, ഡോ. സിജി സോമരാജൻ, എ.പി. അജിത്(വൈസ് പ്രസിഡന്റുമാർ), ഡോ. ഇ.വി.സുധീർ, ജയൻ പി. വിജയൻ,ഷിബു സി.കെ.(സെക്രട്ടറിമാർ), ഡോ. സലിൽ യു, ഡോ. ശ്രീദേവി പി, പ്രവീൺ കെ, ജെ.ജോസഫൈൻ, എ.ടി. ഷണ്മുഖൻ, എസ്. ദിലീപ്, ശ്രീഹരി എം., ഡോ.ബോബി പോൾ, ഡോ. എം. ജി. ജാൻകി ദാസ്, മണിവർണൻ. ജി. കെ, ആർ.മനോജ്കുമാർ (സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KGOA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA