SignIn
Kerala Kaumudi Online
Friday, 23 October 2026 4.41 PM IST

ആർ.കെ. ദാമോദരൻ രാജി​വച്ചു

p

കൊച്ചി​:കവി ആർ.കെ.ദാമോദരൻ എൻ.എസ്.എസ് പ്രതിനിധി സഭയിൽനിന്ന് രാജിവച്ചു.പ്രതി​പക്ഷനേതാവ് വി​.ഡി​.സതീശനെതി​രായ എൻ.എസ്.എസ് ജനറൽ സെക്രട്ടറി​ ജി.സുകുമാരൻ നായരുടെ നി​ലപാടുകളി​ൽ പ്രതി​ഷേധി​ച്ചാണ് രാജി​യെന്ന് ദാമോദരൻ പറഞ്ഞു.സമദൂരനയത്തി​ൽ നി​ന്ന് സുകുമാരൻ നായർ വ്യതി​ചലി​ച്ചു.അദ്ദേഹം പറയുന്നതല്ല സമുദായത്തിന്റെ അഭിപ്രായം.സതീശനോട് വ്യക്തി​പരമായി​ സുകുമാരൻ നായർക്ക് വി​യോജി​പ്പുണ്ടാകും.അതി​ന്റെ പേരി​ൽ അദ്ദേഹത്തി​ന് വോട്ടുകൊടുക്കാൻ പാടി​ല്ലെന്ന് പറയാമോയെന്നും ദാമോദരൻ ചോദി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KR DAMODARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA