SignIn
Kerala Kaumudi Online
Friday, 23 October 2026 6.55 AM IST

പ്രചരണം വാസ്തവമല്ലെന്ന് കേരളസർവകലാശാല

p

തിരുവനന്തപുരം: നാലുവർഷകോഴ്സുകൾക്ക് ഫീസ് നിശ്ചയിച്ചതിനെ ഫീസ് വർദ്ധനവ് എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണജനകമാണെന്ന് കേരളസർവകലാശാല അറിയിച്ചു.

കോൺട്രാക്ട് അദ്ധ്യാപക നിയമന ലിസ്റ്റ് റദ്ദുചെയ്യുന്നതിനും പകരം വിരമിച്ച കോളേജ് അദ്ധ്യാപകരെ അഡ്ജന്റ് ഫാക്കൽറ്റിയായി നിയമിക്കുന്നതിനും തീരുമാനമുണ്ടായിട്ടില്ല. നിയമനങ്ങൾ കോടതി വിധിക്ക് വിധേയമായി നടത്തുന്നതിന് ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.
കരിയർ അഡ്വാൻസ്‌മെന്റ് പ്രൊമോഷന് യു.ജി.സി നിയമങ്ങൾക്ക് വിരുദ്ധമായി
സിൻഡിക്കേറ്റ് അനുമതി നൽകിയിട്ടില്ലെന്നുംസർവകലാശാല വാർത്തക്കുറിപ്പിൽ അറിയിച്ചു.

ഓ​ർ​മി​ക്കാ​ൻ...

1.​ ​പി.​ജി​ ​കൗ​ൺ​സ​ലിം​ഗ് ​ചോ​യ്സ് ​ഫി​ല്ലിം​ഗ്:​-​ ​എം.​സി.​സി​യു​ടെ​ ​നീ​റ്റ് ​പി.​ജി​ ​കൗ​ൺ​സ​ലിം​ഗ് ​ആ​ദ്യ​ ​റൗ​ണ്ട് ​ചോ​യ്സ് ​ഫി​ല്ലിം​ഗ് 17​ ​വ​രെ.​ ​ചോ​യ്സ് ​ലോ​ക്കിം​ഗ് ​ഫെ​സി​ലി​റ്റി​ 17​ന് ​വൈ​കി​ട്ട് ​നാ​ലി​ന് ​ആ​രം​ഭി​ച്ച് ​രാ​ത്രി​ 11.55​ന് ​അ​വ​സാ​നി​ക്കും.​ ​വെ​ബ്സൈ​റ്റ്:​ ​m​c​c.​n​i​c.​i​n.

2.​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ഡ്മി​ഷ​ൻ​:​-​ ​കീം​ 2024​-​ലെ​ ​ആ​യു​ർ​വേ​ദ,​ ​സി​ദ്ധ,​ ​ഹോ​മി​യോ,​ ​യു​നാ​നി,​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്മെ​ന്റ്പ്ര​കാ​രം​ ​യോ​ഗ്യ​ത​ ​നേ​ടി​യ​വ​ർ​ 12​-​ന് ​വൈ​കി​ട്ട് 4​ന് ​മു​ൻ​പ് ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​ ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.


പി.​​​ജി​​​ ​​​ആ​​​യു​​​ർ​​​വേ​​​ദം​​​:​​​ ​​​പ്രൊ​​​ഫൈ​​​ൽ​​​ ​​​പ​​​രി​​​ശോ​​​ധി​​​ക്കാം
​​​പി.​​​ജി​​​ ​​​ആ​​​യു​​​ർ​​​വേ​​​ദ​​​ ​​​കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലെ​​​ ​​​സ്‌​​​ട്രേ​​​ ​​​വേ​​​ക്ക​​​ൻ​​​സി​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​ന​​​ൽ​​​കി​​​യ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക് ​​​പ്രൊ​​​ഫൈ​​​ലി​​​ലെ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും​​​ ​​​ന്യൂ​​​ന​​​ത​​​ക​​​ൾ​​​ ​​​തി​​​രു​​​ത്തു​​​ന്ന​​​തി​​​നും​​​ 12​​​ന് ​​​ഉ​​​ച്ച​​​യ്ക്ക് 12​​​ ​​​വ​​​രെ​​​ ​​​അ​​​വ​​​സ​​​രം.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​w​​​w​​​w.​​​c​​​e​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​ലൂ​​​ടെ​​​ ​​​അ​​​പ്‌​​​ലോ​​​ഡ് ​​​ചെ​​​യ്യാം.​​​ ​​​വി​​​ശ​​​ദ​​​മാ​​​യ​​​ ​​​വി​​​ജ്ഞാ​​​പ​​​നം​​​ ​​​w​​​w​​​w.​​​c​​​e​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ൽ.


കോ​​​ഡിം​​​ഗ് ​​​സ്‌​​​കി​​​ൽ​​​സ് ​​​കോ​​​ഴ്സി​​​ലേ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം
​​​അ​​​സാ​​​പ് ​​​കേ​​​ര​​​ള​​​യി​​​ൽ​​​ ​​​കോ​​​ഡിം​​​ഗ് ​​​സ്‌​​​കി​​​ൽ​​​സ് ​​​കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​നാ​​​ഷ​​​ണ​​​ൽ​​​ ​​​കൗ​​​ൺ​​​സി​​​ൽ​​​ ​​​ഫോ​​​ർ​​​ ​​​വൊ​​​ക്കേ​​​ഷ​​​ണ​​​ൽ​​​ ​​​ട്രെ​​​യി​​​നിം​​​ഗ് ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നോ​​​ടു​​​കൂ​​​ടി​​​യു​​​ള്ള​​​ ​​​ഓ​​​ൺ​​​ലൈ​​​ൻ​​​ ​​​കോ​​​ഴ്സി​​​ലേ​​​ക്ക് ​​​ആ​​​ദ്യം​​​ ​​​ര​​​ജി​​​സ്റ്റ​​​ർ​​​ ​​​ചെ​​​യു​​​ന്ന​​​ 25​​​ ​​​പേ​​​ർ​​​ക്കാ​​​ണ് ​​​ അ​​​വ​​​സ​​​രം.​​​ ​​​h​​​t​​​t​​​p​​​s​​​:​​​/​​​/​​​a​​​s​​​a​​​p​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​/​​​c​​​o​​​u​​​r​​​s​​​e​​​/​​​c​​​o​​​d​​​i​​​n​​​g​​​-​​​s​​​k​​​i​​​l​​​l​​​s​​​/​​​ ​​​ൽ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​ഫോ​​​ൺ​​​ 9495999601

അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു
അ​​​സാ​​​പ് ​​​കേ​​​ര​​​ള​​​യും​​​ ​​​ഐ​​​ ​​​ഹൈ​​​വ് ​​​ടെ​​​ക്‌​​​നോ​​​ള​​​ജി​​​യും​​​ ​​​ചേ​​​ർ​​​ന്ന് ​​​ന​​​ട​​​ത്തു​​​ന്ന​​​ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ​​​കോ​​​ഴ്സ് ​​​ഇ​​​ൻ​​​ ​​​ഡി​​​ജി​​​റ്റ​​​ൽ​​​ ​​​മാ​​​ർ​​​ക്ക​​​റ്റിം​​​ഗി​​​ലേ​​​ക്ക് ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​ആ​​​ദ്യം​​​ ​​​ര​​​ജി​​​സ്റ്റ​​​ർ​​​ ​​​ചെ​​​യു​​​ന്ന​​​ 25​​​ ​​​പേ​​​ർ​​​ക്കാ​​​ണ് ​​​ന​​​വം​​​ബ​​​ർ​​​ ​​​അ​​​വ​​​സാ​​​നം​​​ ​​​തു​​​ട​​​ങ്ങു​​​ന്ന​​​ ​​​ബാ​​​ച്ചി​​​ലേ​​​ക്ക് ​​​അ​​​വ​​​സ​​​രം​​​ ​​​h​​​t​​​t​​​p​​​s​​​:​​​/​​​/​​​a​​​s​​​a​​​p​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​/​​​c​​​o​​​u​​​r​​​s​​​e​​​/​​​d​​​i​​​g​​​i​​​t​​​a​​​l​​​-​​​m​​​a​​​r​​​k​​​e​​​t​​​i​​​n​​​g​​​/​​​ ൽ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം​​​ ​​​ഫോ​​​ൺ​​​ 9495999630


ഫോ​​​ട്ടോ​​​ജേ​​​ണ​​​ലി​​​സം​​​ ​​​കോ​​​ഴ്സ്
കേ​​​ര​​​ള​​​ ​​​മീ​​​ഡി​​​യ​​​ ​​​അ​​​ക്കാ​​​ഡ​​​മി​​​ ​​​കൊ​​​ച്ചി,​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​സെ​​​ന്റ​​​റു​​​ക​​​ളി​​​ൽ​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​ ​​​ഫോ​​​ട്ടോ​​​ ​​​ജേ​​​ണ​​​ലി​​​സം​​​ ​​​കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​മൂ​​​ന്നു​​​ ​​​മാ​​​സ​​​മാ​​​ണ് ​​​കാ​​​ലാ​​​വ​​​ധി.​​​ ​​​ശ​​​നി,​​​ ​​​ഞാ​​​യ​​​ർ​​​ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് ​​​ക്ലാ​​​സ്.​​​ ​​​പ്ല​​​സ്ടു​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ​​​ഫോ​​​ൺ​​​:​​​ ​​​(​​​കൊ​​​ച്ചി​​​ ​​​സെ​​​ന്റ​​​ർ​​​)​​​ ​​​–​​​ 8281360360,​​​ 0484​​​-2422275,​​​ ​​​(​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​സെ​​​ന്റ​​​ർ​​​)​​​-​​​ 9447225524,​​​ 0471​​​-2726275.
w​​​w​​​w.​​​k​​​e​​​r​​​a​​​l​​​a​​​m​​​e​​​d​​​i​​​a​​​a​​​c​​​a​​​d​​​e​​​m​​​y.​​​o​​​rg

നോ​​​ളെ​​​ജ് ​​​ഇ​​​ക്കോ​​​ണ​​​മി​​​ ​​​മി​​​ഷ​​​നി​​​ൽ​​​ ​​​സ​​​ന്ന​​​ദ്ധ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​കർ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​കേ​​​ര​​​ള​​​ ​​​നോ​​​ളെ​​​ജ് ​​​ഇ​​​ക്കോ​​​ണ​​​മി​​​ ​​​മി​​​ഷ​​​നി​​​ൽ​​​ ​​​സ​​​ന്ന​​​ദ്ധ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​കു​​​ന്ന​​​തി​​​നാ​​​യി​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​റി​​​സോ​​​ഴ്സ് ​​​പേ​​​ഴ്സ​​​ൺ​​​മാ​​​രെ​​​യും​​​ ​​​(​​​ആ​​​ർ.​​​പി​​​)​​​ ​​​പ്രൊ​​​ഫ​​​ഷ​​​ണ​​​ൽ​​​ ​​​ക​​​മ്മ്യൂ​​​ണി​​​റ്റി​​​ ​​​മെ​​​ന്റ​​​ർ​​​മാ​​​രെ​​​യു​​​മാ​​​ണ് ​​​ആ​​​വ​​​ശ്യ​​​മു​​​ള്ള​​​ത്.​​​ ​​​
വെ​​​ബ്സൈ​​​റ്റ് ​​​ലി​​​ങ്ക്:​​​ ​​​h​​​t​​​t​​​p​​​s​​​:​​​/​​​/​​​s​​​e​​​v​​​a​​​n​​​a​​​m.​​​k​​​n​​​o​​​w​​​l​​​e​​​d​​​g​​​e​​​m​​​i​​​s​​​s​​​i​​​o​​​n.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​/​​​r​​​e​​​g​​​i​​​s​​​t​​​er

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA