SignIn
Kerala Kaumudi Online
Friday, 23 October 2026 11.18 AM IST

കേരള സർവകലാശാല പരീക്ഷ വിജ്ഞാപനം

p

മൂന്നാം സെമസ്​റ്റർ ബി.എ. ഓണേഴ്സ് പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ ബി.പി.എ. മ്യൂസിക് (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 28 മുതൽ ആരംഭിക്കും.

പി.ജി ഡിപ്ലോമ ഇൻ ട്രാൻസലേഷൻ, അഡ്മിനിസ്‌ട്രേ​റ്റീവ് ഡ്രാഫ്​റ്റിംഗ് ആൻഡ് റിപ്പോർട്ടിംഗ് ഇൻ ഹിന്ദി കോഴ്സിലേക്ക് 15വരെ അപേക്ഷിക്കാം. ഫോൺ- 9446183785 വെബ്സൈറ്റ്- www.keralauniversity.ac.in

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രാ​ക്ടി​ക്കൽ


അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​ബി.​എ​ ​മോ​ഹി​നി​യാ​ട്ടം​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​-​ 21​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​പു​തി​യ​ ​സ്‌​കീം​ ​ഒ​ക്ടോ​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 8​ ​മു​ത​ൽ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ആ​ർ.​എ​ൽ.​വി​ ​കോ​ളേ​ജ് ​ഒ​ഫ് ​മ്യൂ​സി​ക് ​ആ​ൻ​ഡ് ​ഫൈ​ൻ​ ​ആ​ർ​ട്‌​സി​ൽ​ ​ന​ട​ക്കും.

ജ​നു​വ​രി​ 1,​ 3​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ ​ബി.​എ​ ​മ്യൂ​സി​ക്ക് ​വോ​ക്ക​ൽ​ ​പ്രാ​ക്ടി​ക്ക​ൽ​ ​ആ​റ്,​ ​ഏ​ഴ് ​തീ​യ​തി​ക​ളി​ലും​ ​എ​ട്ടി​ന് ​ന​ട​ത്താ​നി​രു​ന്ന​ ​ബി.​എ​ ​മ്യൂ​സി​ക്ക് ​വ​യ​ലി​ൻ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​ത്തി​നും​ ​ന​ട​ക്കും.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ബ​യോ​കെ​മി​സ്ട്രി​ ​സി.​എ​സ്.​എ​സ് ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​-​ 22​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഒ​ക്ടോ​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 9​ന് ​ന​ട​ക്കും.

ഓ​ർ​മി​ക്കാ​ൻ...

1.​ ​യു.​ജി.​സി​ ​നെ​റ്റ് ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്:​-​ ​യു.​ജി.​സി​ ​നെ​റ്റ് ​ഡി​സം​ബ​ർ​ 2024​ന്റെ​ 6,7,8​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​u​g​c​n​e​t.​n​t​a.​a​c.​i​n.

2.​ ​എം.​സി.​സി​ ​സീ​റ്റ് ​പി​ൻ​വ​ലി​ക്ക​ൽ​:​-​ ​ആ​ദ്യ​ ​ര​ണ്ട് ​റൗ​ണ്ട് ​അ​ലോ​ട്ട്മെ​ന്റ് ​പ്ര​കാ​രം​ ​പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​സീ​റ്റ് ​ല​ഭി​ച്ച​വ​ർ​ക്ക് ​സീ​റ്റ് ​ഒ​ഴി​വാ​ക്കാ​ൻ​ ​എ​ട്ടു​ ​വ​രെ​ ​അ​വ​സ​ര​മു​ണ്ടെ​ന്ന് ​എം.​സി.​സി​ ​അ​റി​യി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​m​c​c.​n​i​c.​i​n​/​p​g​-​m​e​d​i​c​a​l​-​c​o​u​n​s​e​l​l​i​n​g.

3.​ ​X​A​T​ 2025​:​-​ ​X​A​T​ 2025​ ​മാ​നേ​ജ്മെ​ന്റ് ​പ​രീ​ക്ഷ​ ​ഇ​ന്ന് ​ഉ​ച്ച​ക​ഴി​ഞ്ഞ്2​ ​മു​ത​ൽ​ 5​ ​വ​രെ.​ ​വെ​ബ്സൈ​റ്റ്:​ ​x​a​t​o​n​l​i​n​e.​i​n.

4.​ ​U​C​E​E​D,​ ​C​E​E​D​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്:​-​ 19​-​ന് ​ന​ട​ക്കു​ന്ന​ ​ഡി​സൈ​ൻ​ ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ളാ​യ​ ​U​C​E​E​D,​ ​C​E​E​D​ ​എ​ന്നി​വ​യു​ടെ​ ​അ​ഡ്മി​റ്റ് ​കാ​‌​ർ​ഡ് ​ഐ.​ഐ.​ടി​ ​ബോം​ബെ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​u​c​e​e​d.​i​i​t​b.​a​c.​i​n,​ ​c​e​e​d.​i​i​t​b.​a​c.​i​n.

സ്പോ​ട്ട് ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഫാ​ർ​മ​സി,​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ,​ ​മ​റ്റ് ​പാ​രാ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്‌​സു​ക​ൾ​ ​എ​ന്നി​വ​യി​ലെ​ ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ് ​എ​ൽ.​ബി.​എ​സ് ​ജി​ല്ലാ​ ​ഫെ​സി​ലി​റ്റേ​ഷ​ൻ​ ​സെ​ന്റ​റു​ക​ളി​ൽ​ 9​ ​ന് ​ന​ട​ത്തും.​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​എ​സ്.​സി​ ​/​ ​എ​സ്.​ടി​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ ​അ​പേ​ക്ഷ​ക​ർ​ക്കും​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​അ​പേ​ക്ഷ​ക​ർ​ക്കും​ ​രാ​വി​ലെ​ 11​ന​കം​ ​ഹാ​ജ​രാ​യി​ ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​നേ​രി​ട്ട് ​ഹാ​ജ​രാ​കാ​ൻ​ ​ക​ഴി​യാ​ത്ത​വ​ർ​ക്ക് ​വെ​ബ്‌​സൈ​റ്റി​ലു​ള്ള​ ​ഓ​ത​റൈ​സേ​ഷ​ൻ​ ​ഫോം​ ​മു​ഖേ​ന​ ​പ​ങ്കെ​ടു​ക്കാം.​ ​മു​ൻ​ ​അ​ലോ​ട്ട്‌​മെ​ന്റു​ക​ൾ​ ​വ​ഴി​ ​പ്ര​വേ​ശ​നം​ ​നേ​ടി​യ​വ​ർ​ ​എ​ൻ.​ഒ.​സി​ ​ഹാ​ജ​രാ​ക്ക​ണം.​ ​ഫോ​ൺ​ ​:​ 0471​-2560363,​ 364.

എം.​ബി.​എ​ ​പ്ര​വേ​ശ​നം


തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​മാ​നേ​ജ്‌​മെ​ന്റി​ൽ​ ​(​കി​ക്മ​)​ ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ​w​w​w.​k​i​c​m​a.​a​c.​i​n​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​ഫി​നാ​ൻ​സ്,​ ​മാ​ർ​ക്ക​റ്റിം​ഗ്,​ ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്‌​സ്,​ ​ലോ​ജി​സ്റ്റി​ക്‌​സ്,​ ​സി​സ്റ്റം​ ​എ​ന്നി​വ​യി​ൽ​ ​ഡ്യൂ​വ​ൽ​ ​സ്‌​പെ​ഷ്യ​ലൈ​സേ​ഷ​നു​ണ്ട്.​ ​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ​ ​ആ​ശ്രി​ത​ർ​ക്ക് ​പ്ര​ത്യേ​ക​ ​സ്‌​കോ​ള​ർ​ഷി​പ്പും​ ​എ​സ്.​സി​/​ ​എ​സ്.​ടി​ ​/​ ​ഒ.​ഇ.​സി​ ​/​ ​ഫി​ഷ​ർ​മാ​ൻ​ ​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ​ഫീ​സ് ​ആ​നു​കൂ​ല്യ​വു​മു​ണ്ട്.​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ജ​നു​വ​രി​യി​ലെ​ ​സി​-​മാ​റ്റ് ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​യ്ക്ക് ​ത​യ്യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​:​ 8547618290,​ 9188001600.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA