
പ്രാക്ടിക്കൽ
2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.കോം. കമ്പ്യൂട്ടർ
ആപ്ലക്കേഷൻ 138 2 (b) പരീക്ഷയുടെ പ്രാക്ടിക്കൽ 2025 ഫെബ്രുവരി 11 മുതൽ 14 വരെ അതാത്
പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വെബ്‌സൈറ്റിൽ: www.keralauniversity.ac.in
പരീക്ഷ തീയതി പുനഃക്രമീകരിച്ചു
2025 ഫെബ്രുവരി 11 ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ
യൂണിറ്ററി എൽ.എൽ.ബി. പരീക്ഷ 2025 മാർച്ച് 03 മുതൽ പുനഃക്രമീകരിച്ചിരിക്കുന്നു.
വെബ്‌സൈറ്റ്: www.keralauniversity.ac.in
പരീക്ഷാഫലം
ജനുവരിയിൽ നടത്തിയ ജർമ്മൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം ഫെബ്രുവരിയിൽ നടത്തിയ എം.എ. മ്യൂസിക് പ്രീവിയസ് ആന്റ് ഫൈനൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം ഫെബ്രുവരിയിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ അഞ്ചാം സെമസ്റ്റർ ബി.ടെക്. 2020 സ്‌കീം ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷകൾമ17 മുതൽ ആരംഭിക്കും.
വിദൂരവിദ്യാഭ്യാസ വിഭാഗം 10 ന് നടത്താനിരുന്ന മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ.
എം.ജി സർവകലാശാല വാർത്തകൾ
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ സി.എസ്.എസ് എം.എ (ആനിമേഷൻ, ഗ്രാഫിക് ഡിസൈൻ, മൾട്ടീമീഡിയ, സിനിമ ആൻഡ് ടെലിവിഷൻ, പ്രിന്റ് ആൻഡ് ഇലക്ട്രോണിക് ജേർണലിസം (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 10 മുതൽ നടക്കും.
മൂന്നാം സെമസ്റ്റർ ബി.വോക്ക് അപ്ലൈഡ് അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതീയ സ്‌കീം ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 13, 14 തീയതികളിലിൽ അങ്കമാലി മോണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിൽ നടക്കും.
ഒന്നാം സെമസ്റ്റർ സി.എസ്.എസ് എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഡിസംബർ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ 11, 12 തീയതികളിൽ നടക്കും.
നാലാം സെമസ്റ്റർ ബി.എഡ് (2023 അഡ്മിഷൻ റഗുലറും സപ്ലിമെന്ററിയും ഫെബ്രുവരി, മാർച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ 24 മുതൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |