
അവസാന വർഷ ബി.ബി.എ (ആന്വൽ
സ്കീം - പ്രൈവറ്റ് രജിസ്ട്രേഷൻ) (റഗുലർ - 2022 അഡ്മിഷൻ, സപ്ലിമെന്ററി - 2021
& 2020 അഡ്മിഷൻ, മേഴ്സിചാൻസ് - 2018 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ www.keralauniversity.ac.inൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എ. പബ്ലിക് അഡ്മിനി
സ്ട്രേഷൻ (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക്
16 വരെ അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല ടൈംടേബിൾ
മഞ്ചേശ്വരം സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ നാലാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി (മേയ് 2025) പരീക്ഷകളുടെ ടൈം ടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ പി.ജി പ്രൈവറ്റ് രജിസ്ട്രേഷൻ (അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി 2020 -22 അഡ്മിഷൻ റഗുലർ/സപ്ളിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷാഫലം വെബ്സൈറ്റിൽ. ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം, സ്കൂൾ ഒഫ് ലൈഫ് ലേണിംഗ് വിഭാഗത്തിൽ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കും. പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ 17 വരെ സ്വീകരിക്കും.
ഓർമിക്കാൻ ...
1. നീറ്റ് യു.ജി:- നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ് യു.ജി) 2025ന് ഇന്നു കൂടി അപേക്ഷിക്കാം. അപേക്ഷയിലെ തെറ്റു തിരുത്താൻ ഒമ്പതു മുതൽ 11 വരെ അവസരമുണ്ട്. വെബ്സൈറ്റ്: neet.nta.nic.in.
കെ-മാറ്റ് താത്കാലിക ഫലം
തിരുവനന്തപുരം: എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്റിന്റെ താത്കാലിക ഫലം www.cee.kerala.gov.inൽ. പരാതിയുള്ളവർ eekinfo.cee@kerala.gov.in ൽ ഇന്ന് ഉച്ചയ്ക്ക് 12നകം അറിയിക്കണം. ഉത്തരങ്ങളും വെബ്സൈറ്റിൽ കാണാം.
CUET-PG സിറ്റി ഇന്റിമേഷൻ സ്ലിപ്
ന്യൂഡൽഹി: 2025-26 അദ്ധ്യയന വർഷ പി.ജി കോഴ്സ് പ്രവേശനത്തിനായി എൻ. ടി.എ നടത്തുന്ന CUET- PG പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://exams.nta.ac.in/CUET-PG/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |