SignIn
Kerala Kaumudi Online
Friday, 23 October 2026 5.05 AM IST

കേരള സർവകലാശാല

a

പരീക്ഷാ വിജ്ഞാപനം

ഏപ്രിൽ/ മേയ് മാസങ്ങളിൽ നടത്തുന്ന ബി.എ/ബി.കോം/ബി.എസ്സി. കമ്പ്യൂട്ടർ സയൻസ്/ ബി.എസ്സി. മാത്തമാ​റ്റിക്സ്/ബി.ബി.എ/ ബി.സി.എ (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്​റ്റർ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

അറബിക് വിഭാഗം നടത്തുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേ​റ്റീവ് അറബിക് (ഓൺലൈൻ) ഒൻപതാമത് ബാച്ചിലേക്ക് 15വരെ അപേക്ഷിക്കാം. വെബ്സൈറ്റ്- www.arabicku.in

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ലാ

പ​രീ​ക്ഷാ​ ​തീ​യ​തി
​നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​എ​ഡ് ​സ്‌​പെ​ഷ്യ​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​ഇ​ന്റ​ല​ക്ച്വ​ൽ​ ​ഡി​സെ​ബി​ലി​​​റ്റി​/​ലേ​ണിം​ഗ് ​ഡി​സെ​ബി​ലി​​​റ്റി​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മെ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മെ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മെ​ഴ്‌​സി​ ​ചാ​ൻ​സ് ​ക്രെ​ഡി​​​റ്റ് ​ആ​ന്റ് ​സെ​മ​സ്​​റ്റ​ർ​)​ ​പ​രീ​ക്ഷ​ ​ഏ​പ്രി​ൽ​ 25​ ​മു​ത​ൽ​ ​ന​ട​ക്കും.
​ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ഇ​ന്റ​ഗ്രേ​​​റ്റ​ഡ് ​എം.​എ​സ്സി​ ​ബേ​സി​ക് ​സ​യ​ൻ​സ​സ് ​(​ഫി​സി​ക്‌​സ്,​കെ​മി​സ്ട്രി,​സ്​​റ്റാ​​​റ്റി​സ്​​റ്റി​ക്‌​സ്,​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ന്റ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്,​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ഡാ​​​റ്റ​ ​സ​യ​ൻ​സ്),​ഇ​ന്റ​ഗ്രേ​​​റ്റ​ഡ് ​എം.​എ​ ​ലാം​ഗ്വേ​ജ​സ് ​ഇം​ഗ്ലീ​ഷ്(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020,​ 2021​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ 21​ ​മു​ത​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷാ​ ​ഫ​ലം
​മൂ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​പി.​ജി.​സി.​എ​സ്എ​സ് ​എം.​എ​ ​സം​സ്‌​കൃ​തം​ ​സ്‌​പെ​ഷ്യ​ൽ​ ​റി​വൈ​സ്ഡ്‌​ ​സാ​ഹി​ത്യ,​ ​ന്യാ​യ,​വേ​ദാ​ന്ത,​വ്യാ​ക​ര​ണ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഒ​ക്ടോ​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യ്ക്കും​ ​ഏ​പ്രി​ൽ​ 13​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്കൽ
​ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​എ​സ്സി​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ്,​ക​മ്പ്യൂ​ട്ട​ർ​ ​മെ​യി​ന്റ​ന​ൻ​സ് ​ആ​ന്റ് ​ഇ​ല​ക്ട്രോ​ണി​ക​സ് ​സി.​ബി.​സി.​എ​സ്(​പു​തി​യ​ ​സ്‌​കീം2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മെ​ഴ്‌​സി​ ​ചാ​ൻ​സ് ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ 24​ ​മു​ത​ൽ​ ​ന​ട​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA