SignIn
Kerala Kaumudi Online
Friday, 23 October 2026 6.30 AM IST

കേരള സർവകലാശാല പരീക്ഷ

a

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ ഏഴാം സെമസ്​റ്റർ ബിടെക് (2018 സ്‌കീം – സപ്ലിമെന്ററി – 2019 അഡ്മിഷൻ), ജനുവരി 2026 വിജ്ഞാപനം പ്രസിദ്ധീകരിച്ചു.വിവരങ്ങൾ വെബ്‌സൈ​റ്റിൽ.

യൂണിവേഴ്സി​റ്റി മ്യൂസിക് ഡിപ്പാർട്ട്‌മെന്റിൽ വയലിൻ ഗസ്​റ്റ് ഫാക്കൽ​റ്റിയുടെ ഒരു ഒഴിവുണ്ട്.ഡിസംബർ അഞ്ചിന് രാവിലെ 11ന് മ്യൂസിക് ഡിപ്പാർട്ട്‌മെന്റിൽ അഭിമുഖം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA