SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.01 AM IST

മങ്കടയിൽ ലീഗ് വിമതനെ എൽ.ഡി.എഫ് പിന്തുണച്ചേക്കും

a

പെരിന്തൽമണ്ണ: മങ്കട മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കുന്നത്ത് മുഹമ്മദിനെ എൽ.ഡി.എഫ് പിന്തുണയ്ക്കാൻ സാദ്ധ്യത. മുഹമ്മദ് പത്രിക സമർപ്പിച്ച സാഹചര്യത്തിലാണിത്. അതേസമയം,മങ്കടയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച എം.പി അലവിയെ പിൻവലിച്ചേക്കും. എൽ.ഡി.എഫിന്റെ മങ്കട മണ്ഡലം കൺവെൻഷനിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. മങ്കടയിൽ മഞ്ഞളാംകുഴി അലിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അലവി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA