
തിരുവനന്തപുരം: ക്രിസ്മസ് ന്യൂ ഇയർ ബമ്പർ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കും. 20 കോടിരൂപയാണ് സമ്മാനത്തുക. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേർക്ക്. 400രൂപയാണ് ടിക്കറ്റ് നിരക്ക്. 50ലക്ഷം ടിക്കറ്റാണ് പുറത്തിറക്കിയത്. ഇതിൽ ഇന്നലെവരെ 45ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയി. ഇന്നും നാളെയും കൂടി വിൽപനയുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |