
തിരുവനന്തപുരം:മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ ആരംഭിച്ചതിനുശേഷം ഖര മാലിന്യ നിർമാർജനത്തിൽ വലിയ മാറ്റമുണ്ടായതായും അന്തർദ്ദേശീയ സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് കേരളത്തെ മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള പരിശ്രമങ്ങൾ നടന്നുവരികയാണൈന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.അജൈവ മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ഹരിതകർമ്മ സേന വാതിൽപ്പടി ശേഖരണത്തിലൂടെ മാലിന്യം ശേഖരിക്കുകയും എം.സി.എഫുകളിൽ എത്തിച്ച് തരംതിരിച്ച് മാലിന്യ സംസ്‌കരണ,സിമന്റ് കമ്പനികൾക്ക് കൈമാറി നിർമ്മാർജനവും ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |