SignIn
Kerala Kaumudi Online
Thursday, 22 October 2026 10.03 PM IST

മെഡിക്കൽ കോളേജുകളിൽ ഓട്ടിസം സെന്റർ

a

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെല്ലാം ഓട്ടിസം സെന്റർ സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു നിയമസഭയിൽ പറഞ്ഞു. ഭിന്നശേഷിക്കാരുടെ പുനരധിവാസം, ആരോഗ്യം, സ്വയം തൊഴിൽ, വിദ്യാഭ്യാസം, തൊഴിൽ സംവരണം തുടങ്ങിയവയ‌്‌ക്ക് സാമൂഹ്യനീതി വകുപ്പ് പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായുള്ള സമഗ്ര പദ്ധതിയെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനായി ബഡ്ജറ്റിൽ ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഓട്ടിസം സ്‌പെക്ട്രം ഡിസോർഡറുള്ള കുട്ടികളുടെ പുനരധിവാസത്തിനായി 4 കോടി രൂപയുണ്ടെന്നും സി.കെ. ആശയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

നീ​റ്റ് 2025​:​എ​സ്.​സി,​എ​സ്.​ടി,​ ​പി​ന്നാ​ക്ക​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സൗ​ജ​ന്യ​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​വ​കു​പ്പി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ൽ​ ​മ​ണ്ണ​ന്ത​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഗ​വ.​പ്രീ​ ​എ​ക്സാ​മി​നേ​ഷ​ൻ​ ​ട്രെ​യി​നിം​ഗ് ​സെ​ന്റ​റി​ൽ​ ​സൗ​ജ​ന്യ​ ​നീ​റ്റ് ​പ​രീ​ക്ഷ​ ​പ​രി​ശീ​ല​നം.​ 2025​ ​വ​ർ​ഷ​ത്തി​ൽ​ ​നീ​റ്റ് ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​തി​ലേ​ക്കാ​യി​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ച​ ​തി​രു​വ​ന​ന്ത​പു​രം,​കൊ​ല്ലം,​പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​ക​ളി​ലെ​ ​എ​സ്.​സി,​എ​സ്.​ടി,​ഒ.​ബി.​സി​ ​വി​ഭാ​ഗം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​പ​ട്ടി​ക​ ​ജാ​തി​-​വ​ർ​ഗ​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​വ​രു​മാ​ന​ ​പ​രി​ധി​ ​ബാ​ധ​ക​മ​ല്ല.​മ​റ്റ് ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​യാ​യി​രി​ക്ക​ണം​ ​വാ​ർ​ഷി​ക​ ​വ​രു​മാ​ന​ ​പ​രി​ധി.​ ​താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ ​ജാ​തി,​വ​രു​മാ​നം,​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​ ​എ​ന്നി​വ​ ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​പ​ക​ർ​പ്പു​ക​ൾ,2025​ ​നീ​റ്റ് ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ച്ച​തി​ന്റെ​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​ഷീ​റ്റ്,​ഫോ​ട്ടോ​ ​എ​ന്നി​വ​ ​സ​ഹി​തം​ ​ഗ​വ.​ ​പ്രീ​ ​എ​ക്സാ​മി​നേ​ഷ​ൻ​ ​ട്രെ​യി​നി​ങ് ​സെ​ന്റ​റി​ൽ​ ​നി​ന്നും​ ​ല​ഭി​ക്കു​ന്ന​ ​അ​പേ​ക്ഷാ​ഫോ​മി​നൊ​പ്പം​ ​മാ​ർ​ച്ച് 27​ ​നു​ള്ളി​ൽ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​പ​ട്ടി​ക​ ​ജാ​തി​-​വ​ർ​ഗ​ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​ന് ​വി​ധേ​യ​മാ​യി​ ​സ്റ്റൈ​പ്പ​ന്റ് ​ല​ഭി​ക്കും.​ ​ഫോ​ൺ​ ​:​ 9048058810.

പ്രോ​ജ​ക്ട് ​അ​സി​സ്റ്റ​ന്റി​നെ​ ​ആ​വ​ശ്യ​മു​ണ്ട്

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​ർ​ ​ഇ​വാ​നി​യോ​സ് ​കോ​ളേ​ജ് ​ഇം​ഗ്ളീ​ഷ് ​വി​ഭാ​ഗ​ത്തി​ൽ​ ​കൈ​ര​ളി​ ​ഗ​വേ​ഷ​ണ​ ​പു​ര​സ്കാ​രം​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​പ്രോ​ജ​ക്ട് ​അ​സി​സ്റ്റ​ന്റി​നെ​ ​(1​)​ ​ആ​വ​ശ്യ​മു​ണ്ട്.​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത​:​ ​എം.​എ​ ​ഇം​ഗ്ളീ​ഷ്.​സാ​ല​റി​:​ 25,000​/​-.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​s​:​/​/​w​w​w.​m​a​r​i​v​a​n​i​o​s​c​o​l​l​e​g​e.​c​o​m​/.​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച് 31.

കേ​സ് ​പി​ൻ​വ​ലി​ക്ക​ണം​:​ ​തു​ഷാ​ർ​ ​ഗാ​ന്ധി

തി​രു​വ​ന​ന്ത​പു​രം​:​ ​ത​നി​ക്കെ​തി​രേ​ ​നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച​ ​ബി.​ജെ.​പി​-​ ​ആ​ർ.​എ​സ്.​എ​സ് ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ​ ​കേ​സ് ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​തു​ഷാ​ർ​ ​ഗാ​ന്ധി.​ ​നി​യ​മ​ ​ന​ട​പ​ടി​ക​ൾ​ ​വേ​ണ്ടെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​തു​ഷാ​ർ​ ​ഗാ​ന്ധി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​ക​ത്ത​യ​ച്ചു.​ ​ജ​നാ​ധി​പ​ത്യ​ ​രാ​ജ്യ​ത്ത് ​പ്ര​തി​ഷേ​ധി​ക്കാ​ൻ​ ​അ​വ​കാ​ശ​ങ്ങ​ളു​ണ്ടെ​ന്നും​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ആ​ ​അ​വ​കാ​ശ​മാ​ണ് ​വി​നി​യോ​ഗി​ച്ച​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ഭൂ​ഷ​ൺ,​സാ​ഹി​ത്യാ​ചാ​ര്യ​ ​ക്ലാ​സ്സു​ക​ൾ​ ​ഏ​പ്രി​ൽ​ 3​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഹി​ന്ദി​ ​പ്ര​ചാ​ര​സ​ഭ​യു​ടെ​ ​ഹി​ന്ദി​ ​ഭൂ​ഷ​ൺ,​സാ​ഹി​ത്യാ​ചാ​ര്യ​ ​കോ​ഴ്സു​ക​ൾ​ക്കു​ള്ള​ ​ഓ​ൺ​ലൈ​ൻ​-​റ​ഗു​ല​ർ​ ​ക്ലാ​സ്സു​കൾ
ഏ​പ്രി​ൽ​ 3​ന് ​ആ​രം​ഭി​ക്കു​ന്നു.​ ​വി​ശ​ദാ​ശ​ങ്ങ​ൾ​ ​w​w​w.​k​e​r​a​l​a​h​i​n​d​i​p​r​a​c​h​a​r​a​s​a​b​h​a.​i​n​ൽ.​ ​ഫോ​ൺ​-0471​-2321378,​ 9446458256

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA