SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

മെഡിസെപ് പ്രീമിയം തുക: വിവരം കൈമാറണം

p

തിരുവനന്തപുരം: മെഡിസെപ് പ്രീമിയം തുകയുടെ വിവരങ്ങൾ കൈമാറാൻ നിർദ്ദേശിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തിറക്കി. ധനവകുപ്പ് ജീവനക്കാരോടാണ് നിർദ്ദേശം. 2022 ജൂൺ മുതൽ 2025 ആഗസ്റ്റ് വരെയുള്ള കാലയളവിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്തിട്ടുള്ളവരും നിലവിൽ ജോലി ചെയ്യുന്നവരും,​ മറ്റ് സർക്കാർ/പൊതുമേഖല/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ജോലിയിൽ പ്രവേശിച്ചവരുമാണ് വിവരങ്ങൾ കൈമാറേണ്ടത്. പ്രീമിയം വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമല്ലെങ്കിൽ, പ്രീമിയം തുക അടച്ചതിന്റെ ചെലാൻ 15ന് മുൻപ് ധനകാര്യ (അക്കൗണ്ട്സ് എ) വകുപ്പിൽ ലഭ്യമാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDISEP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA