SignIn
Kerala Kaumudi Online
Friday, 23 October 2026 3.42 AM IST

എം.ജി വാർത്തകൾ

a

പ്രാക്ടിക്കൽ
മൂന്നാം സെമസ്​റ്റർ ബി.എഫ്.ടി, ബി.എസ്‌.സി അപ്പാരൽ ആന്റ് ഫാഷൻ ഡിസൈൻ മോഡൽ 3 സിബിസിഎസ് (2023 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ് പുതിയ സ്‌കീം ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 27 മുതൽ നടക്കും.

മൂന്നാം സെമസ്​റ്റർ ബിവോക്ക് ബിസിനസ് അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷൻ (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതീയ സ്‌കീം ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 4, 5 തീയതികളിൽ മുരിക്കശ്ശേരി പാവനാത്മാ കോളജിൽ നടക്കും.
മൂന്നും നാലും സെമസ്​റ്റർ എം.എഫ്എ (2022 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ജനുവരി 2025) പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 3 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നടക്കും.

പരീക്ഷക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്​റ്റർ എം.എ, എം.എ.സ്സി, എം.കോം, എം.സി.ജെ, എം.എച്ച്എം, എം.എം.എച്ച്, എം.​റ്റി.എ, & എം.ടി.ടി.എം (സി.എസ്എസ് 2017, 2018 അഡ്മിഷനുകൾ ആദ്യ മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ അവസാന മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഫെബ്രുവരി 24 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA