SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.05 PM IST

കേരളത്തിൽ സ്‌ത്രീ വോട്ടർമാർ തുണയ്‌ക്കും:മോദി

modi

ന്യൂഡൽഹി: സ്‌ത്രീ വോട്ടർമാരുടെ എണ്ണം ഉയർന്നിടത്തെല്ലാം ബി.ജെ.പി നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും കേരളത്തിൽ അത് ആവർത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാളിലെ റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. കേരളത്തിലും അസാമിലും പുതുച്ചേരിയിലും പോളിംഗ് ശതമാനം ഉയർന്നു. കേരളത്തിൽ വൻ തോതിൽ സ്‌ത്രീകൾ വോട്ടു ചെയ്‌തു. ഇതോടെ എൽ.ഡി.എഫും യു.ഡി.എഫും പരാജയ ഭീതിയിലായെന്നും മോദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA