SignIn
Kerala Kaumudi Online
Friday, 23 October 2026 9.05 AM IST

കേരളത്തിന്റെ നികുതി വിഹിതം 27382.06 കോടി

vote-for-money-

ന്യൂഡൽഹി: കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തിനുള്ള കേന്ദ്ര നികുതി വിഹിതം 27,382.06 കോടി (1.925 %). 2024-25 ബഡ്‌ജറ്റിൽ 24,008.82 കോടിയായിരുന്നു. ഇത്തവണ 3,373.24 കോടി കൂടുതൽ.

നികുതി വിഹിതം

(കോടിയിൽ)

ജി.എസ്.ടി- 7,971.62

ആദായ നികുതി- 10,202

എക്സൈസ് തീരുവ- 261.84

കോർപ്പറേഷൻ നികുതി- 7,646.01

സേവന നികുതി- 0.79

കസ്റ്റംസ് തീരുവ- 1,260.34

മറ്റ് നികുതികൾ- 39.46


കേന്ദ്ര സ്ഥാപനങ്ങൾക്ക് (കോടിയിൽ)

(ബ്രാക്കറ്റിൽ 2024-25ലെ വിഹിതം)

കൊച്ചിൻ പോർട്ട് ട്രസ്റ്റ്-29.56 (77.55)

കൊച്ചി കപ്പൽശാല- 275(355)

തിരു. സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്- 14 (17.39)

 തിരു. രാജീവ്ഗാന്ധി ബയോ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് അടക്കം

സ്വയംഭരണ സ്ഥാപനങ്ങൾക്ക്- 994.16 (940.66)

വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി- 56.80 (129.50)

റബർ ബോർഡ്- 360.31 (320)

ടീ ബോർഡ്- 771.55 (721.5)

കോഫി ബോർഡ്- 280 (280)​

സ്പൈസസ് ബോർഡ്- 153.81(130)

നാളികേരള വികസന ബോർഡ്- 30(30)

എഫ്.എ.സി.ടി- 102.75 (303.25)

എച്ച്.എൽ.എൽ- 35 (15)​

സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടി- 133(110)

കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോഗ്രാം- 263.40 (174.73)​

റസിലിയന്റ് കേരള- 374.18 (208.01)​

സിഡാക്- 260 (255)

തിരുവനന്തപുരമടക്കം ഐസറുകൾ- 1353.33 (1540)

ശ്രീചിത്രയടക്കം സ്വയംഭരണസ്ഥാപനങ്ങൾക്ക്- 1746.80 (1612.2)

ഇന്ത്യൻ റെയർ എർത്ത്സ്- 135 (105)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MONEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA