SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

സംസ്ഥാനം 2800കോടി വായ്പയെടുക്കും

p

തിരുവനന്തപുരം:സംസ്ഥാന സർക്കാർ ചൊവ്വാഴ്ച 2800കോടി വായ്പയെടുക്കും. ഈ സാമ്പത്തിക വർഷത്തെ രണ്ടാമത്തെ കടമെടുപ്പാണിത്.ഏപ്രിൽമാസത്തിൽ 1800കോടി രൂപ വായ്പയെടുത്തിരുന്നു.സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ 4700കോടിയുടെ താത്കാലിക അനുമതി നൽകിയിരുന്നു. അതനുസരിച്ചാണ് കടമെടുപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MONEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA