SignIn
Kerala Kaumudi Online
Friday, 23 October 2026 11.48 AM IST

എല്ലാം എം.ടി നമുക്ക് മുമ്പേ പറഞ്ഞു : സത്യൻ അന്തിക്കാട്

mt

നമ്മൾ പറയണമെന്ന് ആ​ഗ്രഹിക്കുന്നതാണ് നമുക്ക് മുമ്പെ എം.ടി പറയാറുള്ളതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ഒരുപാട് പാഠങ്ങൾ അദ്ദേഹം തന്നെ പഠിപ്പിച്ചിട്ടുണ്ട്. എം.ടി ഇനി നമ്മുടെ ലോകത്തില്ല എന്നത് വളരെ വേദനിപ്പിക്കുന്ന കാര്യമാണ്.

ചെറുപ്പം മുതലേ ഏറ്റവും വലിയ പ്രചോദനമാണ് അദ്ദേഹം. ഞങ്ങളുടെ തലമുറ അദ്ദേഹത്തെ ​ഗുരുനാഥനായാണ് കണ്ടിട്ടുള്ളത്. എപ്പോഴും ആ ഒരു സ്നേഹവും ബഹുമാനവുമുണ്ട്. കാലാതീതനായി എം.ടി എന്നും നിലനിൽക്കുമെന്നുറപ്പാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA