SignIn
Kerala Kaumudi Online
Monday, 21 September 2026 10.26 PM IST

ഓപ്പറേഷൻ ഡി ഹണ്ട്: 125 പേർ പിടിയിൽ

no

തിരുവനന്തപുരം: ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വില്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2002 പേരെ പരശോധനയ്ക്ക് വധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 123 കേസുകൾ രജിസ്റ്റർ ചെയ്തു. 125 പേരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.051 കി.ഗ്രാം), കഞ്ചാവ് (0.417 കി.ഗ്രാം), കഞ്ചാവ് ബീഡി (96 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA