SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

നോർക്ക റൂട്ട്സ് എറണാകുളം സെന്ററിൽ 27 മുതൽ 30 വരെ അറ്റസ്റ്റേഷനില്ല

p

തിരുവനന്തപുരം; സാങ്കേതിക കാരണങ്ങളാൽ 27 മുതൽ 30 വരെ (തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം)നോർക്ക റൂട്ട്സിന്റെ എറണാകുളം സർട്ടിഫിക്കറ്റ് ഒതന്റിക്കേഷൻ സെന്ററിൽ അറ്റസ്റ്റേഷൻ സേവനം ഉണ്ടാകില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NORKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA