SignIn
Kerala Kaumudi Online
Friday, 23 October 2026 4.20 AM IST

പി.ജി നഴ്സിംഗ് അലോട്ട്മെന്റ്

nursing

തിരുവനന്തപുരം: പി.ജി നഴ്സിംഗ് രണ്ടാംഘട്ട പ്രവേശനത്തിനുള്ള താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ ഇന്ന് ഉച്ചയ്ക്ക് 2നകം ceekinfo.cee@kerala.gov.in ഇ-മെയിലിൽ അറിയിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NURSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA