SignIn
Kerala Kaumudi Online
Friday, 23 October 2026 11.39 AM IST

നടൻ ശങ്കറിന്റെ മാതാവ് സുലോചന പണിക്കർ

sulochana

കൊച്ചി: ചലച്ചിത്രതാരം ശങ്കറിന്റെ മാതാവും ഇടപ്പള്ളി ദേവൻകുളങ്ങര കെ.ബി. പ്ലാസയിൽ പരേതനായ എൻ.വി.ആർ. പണിക്കരുടെ ഭാര്യയുമായ ടി. സുലോചന പണിക്കർ (85) നിര്യാതയായി. മറ്റുമക്കൾ: കൃഷ്ണകുമാർ, ഇന്ദിരാ നായർ. മരുമക്കൾ: ചിത്രലക്ഷ്മി, സുഷമ, രവി നായർ. സംസ്കാരം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA